ചാലോട്: വലിയന്നൂർ - നായാട്ടുപാറ റോഡിൽ വടുവൻകുളം മുതൽ ചെറുവത്തല മൊട്ട വരെ ജൽജീവൻ മിഷൻ പ്രവൃത്തിയുടെ ഭാഗമായി 12ന് ഇന്ന് രാത്രി ഏഴ് മുതൽ വെള്ളിയാഴ്ച രാവിലെ ഏഴ് വരെ ഗതാഗതം നിരോധിക്കുമെന്ന് കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് അധികൃതർ അറിയിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.