തളിപ്പറമ്പ: പട്ടുവം മംഗലശ്ശേരി പടിഞ്ഞാറിലെ കിളർകുടിയൻ എലിസബത്ത് (76) അന്തരിച്ചു.
ഭർത്താവ്: പരേതനായ ജോൺ ബാബു .
മക്കൾ: പിയൂസ്, പാസ്‌ക്കൽ,ഷൈനി, അനിൽകുമാർ.
മരുമക്കൾ: ഷീജ (പിലാത്തറ),ഷീമ (മാട്ടൂൽ),
റെജി (പരിയാരം).സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പട്ടുവം തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.