കീഴല്ലൂർ പഞ്ചായത്തിലെ വായന്തോട് വാർഡ് കൊതേരി സ്കൂൾ അങ്കണവാടി റോഡ് നാടിന് സമർപ്പിച്ചു.
കീഴല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി. സജീവൻ ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. രുധീഷ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ. പ്രശാന്തൻ, മുൻ അംഗം ഉഷ പാറക്കണ്ടി, സ്കൂൾ മാനേജർ ഷുഹൈബ് കൊതേരി,
കീഴല്ലൂർ പഞ്ചായത്ത് എഇ പി.പി.വർഷ, കെ.വി. ബഷീർ, സി.കെ. മനോജ്, സുരേഷ് ബാബു, റീന രാജൻ എന്നിവർ പ്രസംഗിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.