തളിപ്പറമ്പ: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിൻ്റെ ബ്രോഷർ പ്രകാശനം ചെയ്തു .
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര നടയിൽ വച്ച് ബ്രോഷർ കമ്മിറ്റി ചെയർമാൻ എ രവി ടി ടി കെ ദേവസ്വം പ്രസിഡൻറ്
ടി പി വിനോദ് കുമാറിന് ബ്രോഷർ നൽകി പ്രകാശനം നിർവ്വഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ
സി സുരേന്ദ്രൻ നമ്പ്യാർ, സെക്രട്ടറി പി വി പ്രകാശൻ, വൈസ് ചെയർമാൻ
സി വി സോമനാഥൻ മാസ്റ്റർ, ജോ: സെക്രട്ടറി കെ ഗംഗാധരൻ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ
കെ പി വിനയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.