Kannur

ക്യാൻസർ സെൻ്ററിലേക്കും കോടിയേരി കോളേജിലേക്കും കെഎസ്ആർടിസി

ക്യാൻസർ സെൻ്ററിലേക്കും കോടിയേരി കോളേജിലേക്കും കെഎസ്ആർടിസി

തലശേരി:മലബാർ ക്യാൻസർ സെന്ററിലേ ക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് ചൊവ്വാഴ്ച മുതൽ ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്രാസൗകര്യത്തോടെയാണ് ബസ് സർവീസ് ആരംഭിക്കുന്നത്. 

ചൊക്ലി കോടിയേരി ബാലകൃഷ് ണൻ ഗവ. കോളേജിലേക്കും ഇതേ ബസ് സർവീസ് നടത്തും. രാവിലെ 10.30ന് എംസിസിയിലും 11.30ന് കോടിയേരി കോളേജിലും സ്‌പീക്കർ എ എൻ ഷംസീർ ഫ്ളാഗ് ഓഫ് നിർവഹിക്കും.
11 എംസിസിയിലേക്കുള്ള രോഗികൾക്കും കോടിയേരി കോളേജിലേക്കുള്ള വിദ്യാർഥികൾക്കും ഒപ്പം ജനങ്ങൾക്കും സൗകര്യപ്രദമാണ് ബസ് സർവീസ്. 

ദിവസവും 14 ട്രിപ്പുകളാണുണ്ടാവുക. തലശേരിയിൽനിന്ന് എംസിസിയിലേക്കും തിരിച്ചും തലശേരിയിൽ നിന്ന് കോടിയേരി കോളേജ് വഴികരിയാട് പടന്നക്കരയിലേക്കുമാണ് ബസ് ഓടുക. അതിരാവിലെ എംസിസിയിൽ ചികിത്സക്കെത്തുന്ന രോഗികൾക്കുകൂടി 
സഹായകമായ നിലയിലാണ് ഷെഡ്യൂൾ നിശ്ചയിച്ചത്.






News Desk
2026-02-18



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.