ചാല : ചാലയിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് കോൺ ക്രീറ്റ് മതിലിൽ ഇടിച്ചു നിരവധിപ്പേർക്ക് പരുക്കേറ്റു.
ചാല ബൈപാസിൽ അണ്ടർ പാസിനു സമീപം വെള്ളിയാഴ്ച്ച രാവിലെയായിരുന്നു അപകടം. വിദ്യാർത്ഥികൾ ഉൾപ്പെടെ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചാല മിംസ് ആശുപത്രിയിൽ പ്രവേശിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.