കണ്ണൂർ: പാടിക്കുന്ന് - കരിങ്കൽക്കുഴി റോഡ് ഇറക്കത്തിൽ ബസ്സ് അപകടം. വീടിന്റെ മതിലിൽ ബസ്സ് ഇടിച്ചുകയറി, മയ്യിൽ പരിയാരം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.