കൂത്തുപറമ്പ്: പെരളശേരിയിൽ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു.കോട്ടയം തള്ളോട് വള്ളിൽ ഹൗസിൽ എം.സുജിന (42) ആണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് സംഭവം.
പെരളശേരി : പെരളശേരിയിൽ കെഎസ്ആർടിസി ബസിടച്ച് സ്കൂട്ടർ യാത്രക്കാരിയായയുവതി മരിച്ചു.
ചാല ആസ്റ്റർ മിം മ്സ് ആശുപത്രിയിലെ ശു ചീകരണത്തൊഴിലാളി കോട്ടയം തള്ളോട് വള്ളിൽ ഹൗസിൽ എം സുജിന (43) യാണ് മരിച്ച ത്. ഒപ്പമുണ്ടായിരുന്ന പാ നുണ്ട സ്വദേശി എം ബിന്ദു (48) നിസ്സാര പരിക്കുകളോ ടെ രക്ഷപ്പെട്ടു.
തിങ്കളാഴ്ച്ച വൈകിട്ട് നാലര യോടെ പെരളശേരി കമാ നം ബസ് സ്റ്റോപ്പിനു സമീ പമാണ് അപകടം. കണ്ണൂരി ൽനിന്ന് മാനന്തവാടിയി ലേക്ക് പോകുകയായിരു ന്ന കെഎസ്ആർടിസി ബസ് എതിരെ വന്ന സ്കൂട്ട റിൽ ഇടിക്കുകയായിരുന്നു.
തെറിച്ചുവീണ സുജിനനെ യും ബിന്ദുവിനെയും ഉടൻ ആശുപത്രിയിൽ
എത്തിച്ചെങ്കിലും സുജിനയുടെ ജീവൻ രക്ഷിക്കാനായില്ല. കരാർ ജീവനക്കാ രായ ഇരുവരും ആശുപത്രിയി ലേക്കുള്ള യാത്രാ മധ്യേയാ ണ് അപകടത്തിൽപ്പെട്ടത്.
ഗുഡ്‌സ് ഓട്ടോ ഡ്രൈവർ പി.രാജീവനാണ് സുജിനയുടെ ഭർത്താവ്. മക്കൾ: ആഷിത്ത് രാജ്, ആഷിൽ രാജ് (ഗൾഫ്). അച്ഛൻ: മാലൂർ കുരുമ്പോളിയിലെ പി
മമ്മത്ത് വസ ന്തൻ. -മുര്യൻ നളിനി ദമ്പതികളുടെ മകളാണ്
സഹോദരൻ: സുമേഷ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.