കണ്ണൂർ :ജില്ലയില്‍ ഇതുവരെ 1461904 പേര്‍ വോട്ട് ചെയ്തു. ആകെ 20,92,003 വോട്ടര്‍മാരാണ് ജില്ലയിൽ ഉള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍: 813047 -72.36% (ആകെ: 11,25,540).
വോട്ട് ചെയ്ത പുരുഷന്മാര്‍: 648854 -67.25% (ആകെ: 9,66,454).
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്: 3 -33.33% (ആകെ: 09).
ബ്ലോക്ക് പഞ്ചായത്തുകള്‍
1.പയ്യന്നൂര്‍: 72.28%
2.കല്യാശ്ശേരി: 70.67%
3.തളിപ്പറമ്പ്: 71.9%
4.ഇരിക്കൂര്‍: 70.38%
5.കണ്ണൂര്‍: 68.76%
6.എടക്കാട്: 72.84%
7.തലശ്ശേരി: 72.16%
8.കുത്തുപറമ്പ്: 70.9%
9.പാനൂര്‍: 70.72%
10.ഇരിട്ടി: 72.16%
11.പേരാവൂര്‍: 69.63%
മുനിസിപ്പാലിറ്റികള്‍
1.തളിപ്പറമ്പ്: 70.42%
2.കൂത്തുപറമ്പ്: 73.29%
3.പയ്യന്നൂര്‍: 73.35%
4.തലശ്ശേരി: 64.96%
5.ശ്രീകണ്ഠാപുരം: 71.06%
6.പാനൂര്‍: 60.13%
7.ഇരിട്ടി: 73.78%
8.ആന്തൂര്‍: 82.51%
കണ്ണൂര്‍ കോര്‍പ്പറേഷന്‍: 62%
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.