കണ്ണൂർ : പള്ളിക്കുന്നിലുള്ള കണ്ണൂർസെൻട്രൽ ജയിലിൽ നിന്നും തടവുകാരുടെ സെല്ലിൽ നിന്നും സ്മാർട്ട്ഫോൺ പിടികൂടി ജയിൽ വാർഡൻ മാർ ഇന്നലെ നടത്തിയ പരിശോധനയിലാണ്
രണ്ടാം ബ്ലോക്കിൽ നിന്നുമാണ് ഒളിപ്പിച്ച സിംകാർഡുള്ള സ്മാർട്ട് ഫോൺ പിടിച്ചെടുത്തത് കണ്ണൂർ സെൻട്രൽ
ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർടൗൺ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. വരുംദിനങ്ങളിലും ജയിലിൽ പരിശോധന ശക്തമാക്കുമെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.