തളിപ്പറമ്പ:പുക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ പ്രതിഷ്ഠാദിനമഹോത്സവം മെയ് 29 ന് ആഘോഷിക്കും .
ക്ഷേത്രം തന്ത്രി പൂന്തോട്ടത്ത് പുടയൂർ ഇല്ലത്ത് പാണ്ഡുരംഗൻ നമ്പൂതിരിപ്പാട് താന്ത്രിക കർമ്മങ്ങൾക്ക് നേതൃത്വം നല്കും .
രാവിലെ 7.30 ന് നാരായണീയ പാരായണം, 8 മണിക്ക് ഗണപതി ഹോമം , 9 മണിമക്ക് നവകം ,അഭിഷേകം, ഉച്ചപൂജ.
ഉച്ചക്ക് 12.30 മുതൽ 2 മണി വരെ പ്രസാദ ഊട്ട്. സന്ധ്യക്ക് 6.30ന് നിറമാല, ദീപാരാധന.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.