Puthiya Visheshangal

കേരളത്തിലെ ഭരണവർഗ്ഗത്തിൻറെ പരാജയം  എൻ്റെ കാഴ്ചപ്പാടിൽ :ഡോ .കെ കെ എൻ കുറുപ്പ്

 കോഴിക്കോട് :വിദ്യാഭ്യാസ പ്രവർത്തകനും പ്രമുഖ ചരിത്രകാരനുമായ ഡോക്ടർ കെ കെ എൻ കുറുപ്പ് വള്ളിക്കുന്നിൽ മത്സരിക്കാനും പിന്നീട് അത് പിൻവലിച്ചതും തൻറെ പ്രധാന മൂന്ന് ആശയങ്ങളുടെ പേരിലായിരുന്നുവെന്ന്  അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു ;
 വയനാട്ടിൽ ഒരു ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുക ,മലബാറിലെ വിദ്യാഭ്യാസപരമായ ദയനീയമായ പിന്നോക്കാവസ്ഥ , കാസർഗോഡ്ഭാഗത്തെ  32 ഗ്രാമങ്ങളുടെ സമഗ്ര പിന്നോക്ക നിലവാരം, വിദേശ സർവ്വകലാശാലകൾക്കെതിരായ ആശയപ്രചാരണം  എന്നീ ആശയങ്ങൾക്ക് വേണ്ടിയായിരുന്നു അദ്ദേഹം മത്സരരംഗത്ത് കാൽവെച്ചതെന്നും അദ്ദേഹം തുറന്നു സമ്മതിക്കുന്നു.
ഈ ആശയങ്ങൾ കേരളീയ സമൂഹം ഏറ്റെടുത്ത്  വലതുപക്ഷത്തെ ശക്തമായ തോതിൽ അധികാരത്തിൽ കൊണ്ടുവന്നതിൽ അതിയായ സന്തോഷം അദ്ദേഹം പങ്കുവെക്കുന്നു.
പ്രൊഫസർമാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും ആശയത്തെ നടപ്പിൽ വരുത്തുകയാണ് രാഷ്ട്രീയ പ്രവർത്തകരുടെ കർത്തവ്യം .പലകാര്യങ്ങളിലും അത് നടപ്പിലാക്കിയ ഏക മുഖ്യമന്ത്രി സഖാവ് ഇ .കെ  നായനാരായിരുന്നു .സഖാവ് പിണറായി നല്ല ഭരണാധികാരിയും  ജനന പുരോഗതിക്കുവേണ്ടി പ്രവർത്തി ക്കുകയും  ചെയ്യുന്ന നേതാവുമായിരുന്നു .
പക്ഷേ അദ്ദേഹം ഓടിച്ചിരുന്ന വണ്ടിയുടെ ചക്രങ്ങൾ തേയ്മാനവും പഞ്ചറുകളും അടങ്ങിയ ടയറുകൾ ഉള്ള വണ്ടിയായിരുന്നു .
കൂടാതെ തൻറെ മാർക്സിസ്റ്റ് പ്രസ്ഥാനം ഗ്രാമങ്ങളിലും പട്ടണങ്ങളിലും ജനങ്ങളിൽ  നിന്ന് അകന്നു പോയ കാര്യം അദ്ദേഹത്തിന് സ്വയം മനസ്സിലാക്കുവാനും കഴിഞ്ഞില്ല .
അത് മനസ്സിലാക്കിക്കൊടുക്കുവാൻ സംഘടനാപരമായി  പാർട്ടിക്ക് കഴിഞ്ഞതുമില്ല .പഞ്ചായത്തിൻറെ അധികാര വികേന്ദ്രീകരണം എവിടെയാണെന്ന് ചരിത്രകാരനായ അദ്ദേഹം ചോദിക്കുന്നു?  
എവിടെയെല്ലാം അധികാര കേന്ദ്രീകരണം നടക്കുന്നുവോ അവിടെയെല്ലാം ജനങ്ങളുടെ അവകാശം ലംഘിക്കപ്പെടുന്നു .
ദേശീയപ്രസ്ഥാനത്തിൽ ഗാന്ധിസം കൈ വരിച്ച  നേട്ടം ജനങ്ങളോടും ഗ്രാമങ്ങളോടുമുള്ള അതിൻറെ പ്രതിബദ്ധതയായിരുന്നു .
അതിതീവ്ര ദാരിദ്ര്യം മാറ്റിയെടുത്തുവെന്നും വിഴിഞ്ഞം  ഏറ്റവും വലിയ വിജയമാണെന്നുമെല്ലാം  അവകാശപ്പെടുമ്പോൾ അത് ബുദ്ധിജീവികളെ  മാത്രമല്ല പാവപ്പെട്ടവരെയും കബളിപ്പിക്കുകയാണെന്ന് പൊതുജനം  മനസ്സിലാക്കിയതാണ് പാവപ്പെട്ടവരുടെ ഭരണകൂടം എന്ന് അവകാശപ്പെടുന്ന എൽഡിഎഫിൻറെ  തീവ്ര പരാജയമെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു .
രളത്തിലെ ഭരണവർഗ്ഗത്തിൻറെ പരാജയം  എൻ്റെ കാഴ്ചപ്പാടിൽ :ഡോ .കെ കെ എൻ കുറുപ്പ്

2026-05-04

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.