ബിഹാർ ചമ്പാരൻ സ്വദേശികളായ നാലു പേരെയാണ് പോലീസ് മഹാരാഷ്ട്രയിൽ നിന്ന് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും മോഷണമുതലും കണ്ടെടുത്തു. 18 ലക്ഷം രൂപയുടെ ഫോണുകളാണ് ഇവർ കവർന്നത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.