Kannur

കാവുമ്പായി കനകത്തിടം ഊർപ്പഴശ്ശിക്കോട്ടത്ത് പുന:പ്രതിഷ്ഠ നടത്തി

കാവുമ്പായി കനകത്തിടം ഊർപ്പഴശ്ശിക്കോട്ടത്ത് പുന:പ്രതിഷ്ഠ നടത്തി

.  ശ്രീകണ്ഠപുരം: ഏറെക്കാലമായി ജീർണാവസ്ഥയിലായിരുന്ന ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണം കനകത്തിടം ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് നടത്തിയത്.
    ഊർപ്പഴശിയുടെയും, വേട്ടയ്ക്കൊരുമകൻ്റെയും  പ്രതിഷ്ഠകളാണ് നടന്നത്.
     ക്ഷേത്രം തന്ത്രിചുഴലി പുതുശേരി ഇല്ലത്ത് ശങ്കരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.സുജിത്ത് നമ്പൂതിരി സഹകാർമികത്വം വഹിച്ചു.
    ഇനി എല്ലാ മാസവും സംക്രമദിനത്തിൽ നടതുറന്ന് വെച്ചുനിവേദ്യം നടത്തും.
പുന:പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യത്തെ ഊർപ്പഴശി വെള്ളാട്ടം 14-ന് രാവിലെ 10.30ന് നടക്കുമെന്ന് കനകത്തിടം തറവാട്ടു കാരണവർ എസ്.കെ. കുമാരൻ നമ്പ്യാർ അറിയിച്ചു.
 






News Desk
2026-04-14



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.