ജോയിൻ്റ് കൗൺസിൽ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ 'അമേരിക്കയുടെ സാമ്രാജ്യത്വ ഭീകരതയ്ക്ക് എതിരെ അണി ചേരുക, ' NO WAR -സമാധാനം പുലരട്ടെ ' പ്രിതിരോധ സദസ്സ് സംഘടിപ്പിച്ചു.
കണ്ണൂർ :
ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ്
ടി പ്രകാശന്‍ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം സിജു പി തോമസ് അധ്യക്ഷത വഹിച്ചു .
ജോയിന്റ് കൗണ്‍സില്‍ ജില്ലാ ട്രഷറര്‍
സി ടി ഷൈജു സ്വാഗതവും,
നോര്‍ത്ത് മേഖല പ്രസിഡന്റ്
കെ ജസ്ന നന്ദിയും പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.