തളിപ്പറമ്പ്; തളിപ്പറമ്പിലെ ഹോട്ടൽ മുറിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ.
തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജെ ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 2.1 ഗ്രാമോളം എംഡിഎംഎ കണ്ടെടുത്തു.
പട്ടുവം കുന്നരുര സ്വദേശി മുജീബ് റഹ്മാൻ (33), കർണാടക കോടേഗര സദേശിനി മൈനാസ് മുഷ്‌കാൻ (23) എന്നിവരാണ് പിടിയിലായത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.