കൊട്ടിയൂർ വൈശാഖ മഹോത്സവം കൊട്ടിയൂർ പാൽചുരം ബോയ്‌സ് ടൗൺ റോഡിൽ വൺവേ സംവിധാനം ഏർപ്പെടുത്തി.ബോയ്സ് ടൗണിൽ നിന്നും കൊട്ടിയൂരിലേക്ക് വരുന്ന വാഹനങ്ങൾക്ക് മാത്രമാണ് ഗതാഗതം അനുവദിക്കുക. വയനാട്ടിലേക്ക് പോകുന്ന മുഴുവൻ വാഹനങ്ങളും പേര്യ ചുരം വഴി കടന്നുപോകണമെന്ന് പോലീസ് അറിയിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.