തളിപ്പറമ്പ:'ഓണത്തിന് ഒരു മുറം പൂവ് ' ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി പരിയാരം ആദിശക്തി കുടുംബശ്രീ നടത്തിയ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി.
പരിയാരംഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ പ്രസീത സംസാരിച്ചു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.