തളിപ്പറമ്പ:പട്ടുവം ടർഫ് കുടുംബാഗങ്ങളുടെഓണ സദ്യയും ഓണാഘോഷവും പട്ടുവം ടർഫിൽ വെച്ച് നടന്നു.
ആഘോഷ പരിപാടിപട്ടുവം ടർഫ് കുടുംബത്തിലെ തലമുതിർന്ന അംഗം ഇ വി ഗോപാലൻ നമ്പ്യാർ ഉത്ഘാടനം ചെയ്തു.
വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം വിവിധ കലാപരിപാടികളും അരങ്ങേറി.
ടർഫ് ചെയർമാൻ പി കെ രാജേന്ദ്രൻ മാസ്റ്റർ ,സിക്രട്ടറി വി അശോകൻ,ട്രഷർസന്തോഷ് ബാവുക്കാട്ട്,
നിത്യ ടീച്ചർ,രേഷ്മസന്തോഷ് എന്നിവർ നേതൃത്വം നൽകി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.