കക്കാട് സേവസമാജം ഗ്രന്ധാലയം&വായനശാല വൈസ്പ്രസിഡണ്ടും ലക്കിസ്റ്റാർ ക്ളബിന്റെ മുൻകാലസിക്രട്ടറിയുമായിരുന്ന കോർജാൻസ്കൂളിന് സമിപം എം കെ നിവാസിൽ (പടന്നക്കര) എം കെ ശശിധരൻ(82) നിര്യാതനായി,
പരേതരായ മുളിയിൽ കോരൻ,കുഞ്ഞിതയ്യിൽ ശാരദ എന്നിവരുടെ മകനാണ്
സഹോദരങ്ങൾഃ ശോഭന,വിജയലക്ഷമി പരേതരായ രഘുനാഥ്,വല്ലഭദാസ്,സംസ്കാരം തിങ്കളാഴ്ച 12 മണിക്ക് പയ്യാമ്പലത്ത്
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.