തളിപ്പറമ്പ: പട്ടുവം മറിയാത്തോട്ടെ വി വി മോഹനൻ (65) അന്തരിച്ചു.
കാർപ്പെൻ്റർ ആയിരുന്നു .
ഭാര്യ: ശ്രീലത (പാളിയത്ത് വളപ്പ്).
മക്കൾ: ലിനേഷ് ,ലിജിന .
മരുമക്കൾ: വിനോദ് വായാട് (കാർപ്പൻ്റർ).
സഹോദരങ്ങൾ: മാധവി ( കമ്പിൽ ), പരേതരായ വേലായുധൻ, നാരായണി.
സംസ്കാരം ഇന്ന് ഉച്ചക്ക്
മണിക്ക് പട്ടുവം പഞ്ചായത്ത് പൊതുശ്മശാനത്തിൽ .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.