തളിപ്പറമ്പ:നിരോധിത മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് പോലിസ് പിടിയിൽ .വിളക്കന്നൂർ ജുമാ മസ്ജിദിന് സമീപത്തെകറുത്താണ്ടീരകത്ത് വീട്ടിൽ മുഹമ്മദ് നദീം (28) ആണ് പിടിയിലായത് .തളിപ്പറമ്പ് പോലിസ്
എസ് ഐ :സി ജി സാംസൺ പട്രോളിംഗ് ഡ്യൂട്ടിക്കിടെ കൂവേരി വട്ടക്കൂൽ ഹൈസ്കൂളിന് സമീപം വെച്ചാണ്
മുഹമ്മദ് നദീമിനെ അറസ്റ്റ് ചെയ്തത് .പ്രതിയിൽ നിന്നും O.1220 ഗ്രാം എം ഡി എം എ കണ്ടെടുത്തു .പോലിസ് ഡ്രൈവർ സിവിൽ പോലിസ് ഓഫീസർ സരീഷുംഎസ് ഐ യോടൊപ്പം ണ്ടായിരുന്നു .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.