ശ്രീകണ്ഠപുരം :ഈയിടെ പുന:പ്രതിഷ്‌ഠ നടന്ന കാവുമ്പായി കനകത്തിടം ഊർപ്പഴശ്ശി വേട്ടയ്ക്കൊരുമകൻ ദേവസ്ഥാനത്ത് വിഷുസംക്രമ ദിനത്തിൽഊർപ്പഴശിവെള്ളാട്ടംകെട്ടിയാടി.
ഇനി എല്ലാ മാസവും സംക്രമദിനത്തിൽ നടതുറന്ന് "വെച്ചുനിവേദ്യം" നടത്തുമെന്ന് തറവാട്ടു കാരണവർ എസ്.കെ. കുമാരൻ നമ്പ്യാർ അറിയിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.