കോഴിക്കോട്; കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് 16 വയസുകാരൻ മരിച്ചു. കൊരയങ്ങാട് സ്വദേശി അനീഷിന്റെ മകൻ അദ്വൈതാണ് മരിച്ചത്. കൊരയങ്ങാട് ക്ഷേത്രത്തിന് സമീപമുള്ള ഗ്രൗണ്ടിലാണ് അപകടം നടന്നത്. സ്റ്റീൽ പാത്രത്തിൽ വച്ച് പടക്കം പൊട്ടിക്കുമ്പോഴാണ് അപകടമുണ്ടായത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു
.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.