തളിപ്പറമ്പ:കോടല്ലൂരിലെ വി ദാസൻ സ്മൃതി കുടീരത്തിൽ ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ് പുഷ്പാർച്ചന നടത്തി.
തുടർന്ന് കോൾമൊട്ടയിൽ നടന്ന അനുസ്മരണ പരിപാടി മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.വിജിൻ മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി. ഒ വി പ്രേംകുമാർ അധ്യക്ഷത വഹിച്ചു.പ്രജേഷ് പൊയിൽ സ്വാഗതവും പ്രവീൺ നന്ദിയും പറഞ്ഞു.
പി കെ സരസ്വതി,ടി ജനാർദ്ദനൻ,ഇ ടി രാജീവൻ,പി എം പ്രേംകുമാർ,എ എൻ ആന്തൂരാൻ,എം എൻ പൂമംഗലം,ആദംകുട്ടി,
വത്സൻ കടമ്പേരി,വി സുജാത,പ്രമീള രാജൻ തുടങ്ങിയവർ സംസാരിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.