തളിപ്പറമ്പ: നിയമസഭ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ പി ആർ സജീവിൻ്റെ നേതൃത്വത്തിൽ
വായാട്ടുപറമ്പ,താവുകുന്ന്, പോത്തുകുണ്ട്,താറ്റ്യാട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ്
വാഷ് കാണപ്പെട്ടത് .
ഉടമസ്ഥനെ കുറിച്ച് അന്വേഷണം നടത്തി പ്രതിസ്ഥാനത്ത് ചേർക്കുന്നതിനായി അബ്കാരി ആക്ട് പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തു.
റെയ്ഡിൽ ഗ്രേഡ് പ്രിവൻ്റീവ് ഓഫിസർമാരായ
പി കെ രാജീവ്, സി കെ ഷിബു,സി ഇ ഒ മാരായ
ജിതിൻ ആൻ്റണി, കെ റിംന, ഡ്രൈവർ പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.