Kannur

ഹബീബ് റഹ്‌മാന്റെ ഓർമ്മത്താളുകൾ-  സ്മൃതി സദസ് നടത്തി 

ഹബീബ് റഹ്‌മാന്റെ ഓർമ്മത്താളുകൾ-  സ്മൃതി സദസ് നടത്തി 

തളിപ്പറമ്പ് :വിദ്യാർത്ഥിത്വം നിറഞ്ഞ നിലപാടുകളിലൂടെകലാലയങ്ങളിലേക്ക് എം എസ് എഫി നെ പരിചയപ്പെടുത്തി സംഘടനക്ക് വേണ്ടി ജീവിതം സമർപ്പിച്ച  നേതാവായിരുന്നു ഹബീബ് റഹ്‌മാനെന്ന്
ടി പി അഷ്‌റഫലി എം എൽ എ പറഞ്ഞു .
എം എസ് എഫ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അഡ്വ: ഹബീബ് റഹ്‌മാന്റെ ഓർമ്മത്താളുകൾ-  സ്മൃതി സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മൂല്യങ്ങൾ കൈവിടാതെ മുൻഗാമികളുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ആഷിക്ക് തടിക്കടവ് അധ്യക്ഷനായി.ശരീഫ് കുറ്റൂർ മുഖ്യപ്രഭാഷണം നടത്തി.മുസ്‌ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഒ പി ഇബ്രാഹിംകുട്ടി,യു ഡി എഫ് തളിപ്പറമ്പ് മണ്ഡലം ചെയർമാനും  ഹബീബിന്റെ സഹോദരനുമായ
പി മുഹമ്മദ്‌ ഇഖ്ബാൽ,പി എ വി അബൂബക്കർ,ഉസ്മാൻ കൊമ്മച്ചി,സഫ്‌വാൻ കുറ്റിക്കോൽ,
ഫായിസ് കുപ്പം,അജ്മൽ പാറാട് സംസാരിച്ചു






രാജൻ തളിപ്പറമ്പ
2026-07-28



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.