Kannur

പട്ടുവം ഗവ: ഹയർ സെക്കൻഡറി സ്കൂൾ - കുന്നരു–ഉടുപ്പ റോഡ് നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു

പട്ടുവം ഗവ: ഹയർ സെക്കൻഡറി സ്കൂൾ - കുന്നരു– ഉടുപ്പ റോഡ് നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു


തളിപ്പറമ്പ: പട്ടുവം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ദിവാകരൻ അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ശ്രീമതി,
പട്ടുവം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട്
മാരായ ടി ലത, കെ കരുണാകൻ ,
കപ്പച്ചേരി രാജീവൻ 
(കോൺഗ്രസ് - ഐ), 
യു വി വേണു( സി പി ഐ - ഐം ), 
എം കരുണാകരൻ ( എൻ സി പി), 
ടി പി ഗംഗാധരൻ( ബി ജെ പി ), പി അജയൻ
(പി ടി എ പ്രസിഡണ്ട് ), കെ സജീവൻ , 
അഷറഫ് പുന്നക്കൻ, കെ ഷാഹുൽ ഹമീദ്,
പി കെ രാജേന്ദ്രൻ മാസ്റ്റർ, 
പി  വി ഭാസ്ക്കരൻ  തുടങ്ങിയവർ പ്രസംഗിച്ചു.  
പട്ടുവം ഗ്രാമ  പഞ്ചായത്ത് മെമ്പർ 
വി വി ദിനേശൻ സ്വാഗതം പറഞ്ഞു. 
സ്കൂളിന്റെ വികസനത്തിനും വിദ്യാർത്ഥികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള യോഗത്തിൽ ജന
പ്രതിനിധികൾ,
രക്ഷിതാക്കൾ,പൂർവവിദ്യാർത്ഥികൾ,
സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, പൊതുജനങ്ങൾ പങ്കെടുത്തു .
ഭാരവാഹികളായി 
എം വിജിൻ എം എൽ എ,പട്ടുവം ഗ്രാമ
പഞ്ചായത്ത് മുൻ പ്രസിഡണ്ട്
മാരായ കെ കരുണാകരൻ,കെ കമലാക്ഷി,
കെ കുമാരൻ ,
ആനക്കീൽചന്ദ്രൻ , പട്ടുവം ഗ്രാമ
പഞ്ചായത്ത് പ്രസിഡണ്ട് 
പി കെ ദിവാകരൻ ( രക്ഷാധികാരികൾ),
കെ ദാമോദരൻ (ചെയർമാൻ),
എം വർണ്ണ, ഇ സുമ (വൈസ് ചെയർമാൻമാർ ),വി വി ദിനേശൻ (കൺവീനർ), 
പി പി സുരേശൻ ടി ദാമോദരൻ
(ജോ: കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു .

 






രാജൻ തളിപ്പറമ്പ്
2026-07-28



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.