തളിപ്പറമ്പ: തളിപ്പറമ്പ് നഗരത്തില്‍ ഗോഡൗണിന് തീപിടിച്ചു. വ്യാപാരികളുടെയും നാട്ടുകാരുെയും സന്ദര്‍ഭോചിത ഇടപെലില്‍ തീയണിച്ചത് വലിയ ദുരന്തം ഒഴിവാക്കി.
വിഷു ദിവസം ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.
മെയിന്‍ റോഡില്‍ റഷീദിന്റെ കൂള്‍ബാറിന് മുകളിലെ ഗോഡൗണിന്റെ മച്ചിലാണ് തീപിടിച്ചത്.
തീയും പുകയും വരുന്നത് കണ്ടതോടെ സമീപത്തുണ്ടായിരുന്ന നാട്ടുകാരും വ്യാപാരികളും യൂത്ത്‌ലീഗ് വൈറ്റ്ഗാര്‍ഡ് പ്രവര്‍ത്തകരും എത്തിയാണ് സാഹസികമായി മുകളിലേക്ക് കയറി തീയണച്ചത്.
വിവരം അറിഞ്ഞ് തളിപ്പറമ്പ് മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ എസ് റിയാസ്, സെക്രട്ടറി
വി താജുദ്ദീൻ, ട്രഷറർ
ടി ജയരാജൻ എന്നിവർ സ്ഥലത്തെത്തിയിന്നുന്നു .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.