പഴയങ്ങാടി:സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡരികിലെ സുരക്ഷാ കുറ്റിക്കിടിച്ച് യുവാവ് മരി ച്ചു. ചെറുതാഴം വയലപ്ര വായനശാലക്ക് സമീപ ത്തെ എം സനിൽകുമാറാ (33) ണ് മരിച്ചത്. ചൊവ്വാഴ്ച പകൽ 2.40നായിരുന്നു അപകടം. ചെമ്പല്ലിക്കുണ്ട് ഭാഗത്തുനിന്നുവന്ന സന ൽകുമാർ ഓടിച്ച സ്കൂട്ടി നി യന്ത്രണംവിട്ട് മൈൽ കുറ്റി ക്കിടിച്ച് ചെറിയ തോട്ടിലേ ക്ക് വീഴുകയായിരുന്നു. ഉടൻ കണ്ണൂർ ഗവ. മെഡി ക്കൽ കോളേജിലെത്തിച്ചു
വെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ ലക്ഷ്മണൻ പോള.അമ്മ:
എം രാധ. ഭാര്യ: വർഷ (മാടായി). മകൾ: ഐസൽ ഇസ സനിൽ. സഹോദരി സൗമ്യ (അമ്പലം റോഡ്
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.