ശ്രീകണ്ഠപുരം: ദേശീയ-സംസ്ഥാന അദ്ധ്യാപക അവാർഡുകൾ നേടിയ കെ.പി. സുനിൽകുമാറിനെ ക്ഷത്രിയ ക്ഷേമസഭ ശ്രീകണ്ഠപുരം യൂണിറ്റ് ആദരിച്ചു. പ്രസിഡൻ്റ് എസ്.കെ.രാധാകൃഷ്ണൻ പൊന്നാട അണിയിച്ചു.
സെക്രട്ടറി സി. വാസുദേവൻ,ട്രഷറർ എസ്.ടി.പത്മകുമാർ, ഒ.ദാമോദരൻ, കെ.മാധവൻ, എസ്.കെ.ശ്രീജ , ടി.ഇ.ഉഷാകുമാരി, സി.ടി.ജയശ്രീ എന്നിവർ പങ്കെടുത്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.