Kannur

കണ്ണൂരിന് പുരസ്‌കാര തിളക്കം മേയർ അഡ്വ പി ഇന്ദിര റോട്ടറി ഇൻ്റർനാഷനൽ പുരസ്‌കാരം ഏറ്റുവാങ്ങി

കണ്ണൂരിന് പുരസ്‌കാര തിളക്കം മേയർ അഡ്വ പി ഇന്ദിര റോട്ടറി ഇൻ്റർനാഷനൽ പുരസ്‌കാരം ഏറ്റുവാങ്ങി

കണ്ണൂർ:തദ്ദേശ സ്ഥാപന തലത്തിലെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് ഈ വർഷത്തെ റോട്ടറി ഇൻ്റർനാഷണൽ എക്സലൻസ് മികച്ച മേയർക്കുള്ള അവാർഡിനർഹയായ മേയർ അഡ്വ. പി ഇന്ദിര പുരസ്കാരം ഏറ്റുവാങ്ങി. തിരുവനന്തപുരം ഹോട്ടൽ റസിഡൻസി ടവറിൽ   നടന്ന ചടങ്ങിൽ മേയർ പുരസ്കാരം ഏറ്റുവാങ്ങി.

പുരസ്കാരം നേടി കണ്ണൂരിലെത്തിയ മേയർ അഡ്വ.പി. ഇന്ദിരക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ  കോർപറേഷൻ ജനപ്രതിനിധികളും യു.ഡി.എഫ് പ്രവർത്തകരും സ്വീകരണം നൽകി. ഡെപ്യൂട്ടി മേയർ കെ പി താഹിർ, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ.ലീഷ ദീപക്,ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി, ഷമീമ ടീച്ചർ, റിഷാം താണ , വി.കെ.മുഹമ്മദലി, കൗൺസിലർമാരും ചടങ്ങിൽ പങ്കെടുത്തു.






News Desk
2026-09-11



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.