കണ്ണൂർ: ബംഗളൂരുവിൽ വാഹനം തട്ടി കാപ്പാട് സ്വദേശിയായ യുവാവ് മരിച്ചു. കാപ്പാട് സി.പി സ്‌റ്റോർ അരക്കിണർ ഗോവിന്ദനിലയത്തിൽ മഹേഷിന്റെ മകൻ ഒ.എം അഭിഷേക് (22) ആണ് മരിച്ചത്.
ബംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അപകടം സംഭവിച്ചത്. ഉടൻതന്നെ ആശുപത്രി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.