കേളകം: കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് വരുന്ന വലിയ വാഹനങ്ങൾ കണിച്ചാർ, കേളകം ബസ്റ്റാൻഡുകളിലും അടക്കാത്തോട് റോഡിലും പാർക്ക് ചെയ്യണമെന്ന് കേളകം പോലീസ് അറിയിച്ചു.
തുടർന്നുള്ള യാത്രയ്ക്ക് കേളകം, കണിച്ചാർ ബസ്റ്റാൻഡുകളിൽ നിന്നും കെഎസ്ആർടിസി സർവീസ് ഉണ്ടായിരിക്കും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.