കോഴിക്കോട് :കോഴിക്കോട്ടെ മുതിർന്ന സി പി എം നേതാവ് ടി പി ദാസൻ. (76) അന്തരിച്ചു. സി പി എം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു.
കോഴിക്കോട് കോർപ്പറേഷൻ മുൻ മേയർ കൂടിയായിരുന്ന അദ്ദേഹം കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ മുൻ പ്രസിഡന്റുമാണ്. ഡി വൈ എഫ് ഐ മുൻ സംസ്ഥാന പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.