സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച 'കോക്രോച്ച് ജനതാ പാർട്ടി' ബംഗളൂരു നഗരത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന മനുഷ്യച്ചങ്ങലയ്ക്ക് അനുമതി നിഷേധിച്ച് പോലീസ്. ബംഗളൂരു ടൗൺ ഹാളിന് മുന്നിൽ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു കൂട്ടായ്മയുടെ ആഹ്വാനം. എന്നാൽ ഈ പരിപാടിക്ക് അനുമതി നൽകിയിട്ടില്ലെന്നും നഗരത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാൻ അനുവദിക്കില്ലെന്നും സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസ് വ്യക്തമാക്കി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.