Read report

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിപക്ഷ പ്രതിഷേധം; അനുനയ നീക്കവുമായി കേന്ദ്രം

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിപക്ഷ പ്രതിഷേധം; അനുനയ നീക്കവുമായി കേന്ദ്രം, ചർച്ചയ്ക്ക് കേന്ദ്രമന്ത്രി എത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ അനുനയ നീക്കവുമായി കേന്ദ്രസർക്കാർ. രാഹുൽ ഗാന്ധിയുമായി ചർച്ചയ്ക്ക് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പ്രതിഷേധ സ്ഥലത്തെത്തി. പൊലീസിന്റെ അനുനയനീക്കത്തിന് വഴങ്ങാൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ തയ്യാറായില്ല. തുടർന്നാണ് കേന്ദ്രമന്ത്രി സ്ഥലത്തെത്തിയത്. കേന്ദ്ര ആഭ്യന്ത്ര സെക്രട്ടറി ഗോവിന്ദ് മോഹനും കേന്ദ്രമന്ത്രിക്കൊപ്പം എത്തി. ഡൽഹി പോലീസിന്റെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി.






News Desk
2026-07-21



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.