ഉമ്മൻ ചാണ്ടി ഓർമ്മ ദിനത്തിൽ
ജയ് ഹിന്ദ് ചാരിറ്റി സെൻ്റർ തളിപ്പറമ്പ് നഗരസഭയിലെ ഇരുപത്തിരണ്ട് അങ്കണവാടികളിൽ അന്നദാനം നടത്തി .
തളിപ്പറമ്പ് നഗരസഭാ വൈസ്
ചെയർപേഴ്സൻ ദീപാരഞ്ചിത്ത്
ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ്
പി ഗംഗാധരൻ , മാവില പത്മനാഭൻ, സോമനാഥൻ മാസ്റ്റർ,
കെ രമേശൻ,
ഐ വി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.