കണ്ണൂർ: കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ നിന്നാണ് 18 കിലോയോളം കഞ്ചാവ് പിടികൂടിയത്.
ആർപിഎഫ് ഇൻസ്പെക്ടർ ജെ വർഗ്ഗീസ്, സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എസ് സിയാദ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. കഞ്ചാവ് എത്തിച്ചത് ആരെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.