Kerala

പദ്മ പുരസ്‌ക്കാരം മമ്മൂട്ടി രാഷ്ട്രപതി യിൽ നിന്നുംഏറ്റുവാങ്ങി

പദ്മ പുരസ്‌ക്കാരം മമ്മൂട്ടി രാഷ്ട്രപതി യിൽ നിന്നുംഏറ്റുവാങ്ങി

ദൽഹി :പദ്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ​ദില്ലിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമവാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. മലയാളികളുടെ പ്രിയനടൻ മമ്മൂട്ടി പദ്മഭൂഷൺ ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന രണ്ടാമത് സിവിൽ ഇൻവെസ്റ്റിറ്റ്യൂച്ചർ ചടങ്ങിലാണ് രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഭാര്യ സുൽഫി ത്ത്, മകൻ ദുൽഖർ സൽമാൻ എന്നിവരും മമ്മൂട്ടിയോടൊപ്പമുണ്ടായിരുന്നു. മലയാളികളുടെ അഭിമാനമായ മമ്മുട്ടി പുരസ്‌കാരം ഏറ്റുവാങ്ങുന്ന വേളയിൽ നിറഞ്ഞ കൈയ്യടി സദസിൽ നിന്നുണ്ടായി മകൻ ദുൽഖർ ഉൾപ്പെടെയുള്ളവർ കൈയ്യടിച്ചു മഹാനടനോടുള്ള ആദരവ് പ്രകടിപ്പിച്ചു എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള പ്രമുഖർ രാഷ്ട്രപതിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.






News Desk
2026-06-24



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.