തിരുവനന്തപുരം: മുഹറം പൊതു അവധിയിൽ മാറ്റമെന്ന് അറിയിപ്പ്. അവധി വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. വ്യാഴാഴ്ച്ച പ്രവർത്തി ദിനമായിരിക്കും. കലണ്ടർ അനുസരിച്ചു നേരത്തെ അവധി വ്യാഴാഴ്ച്ച ആയിരുന്നു. മാസപ്പിറവി കണ്ടത് അനുസരിച്ച് മുഹറം വെള്ളിയാഴ്ച്ച ആയത് കൊണ്ടാണ് അവധി മാറ്റം.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.