കേരള വൈദ്യുതി പരിസ്ഥിതി പാർലമെന്ററി വകുപ്പുകളുടെ മന്ത്രിയായി ചുമതലയേറ്റ അഡ്വ.സണ്ണി ജോസഫിന് ഇരിട്ടി സെന്റ് ജോസഫ് ഇടവക പള്ളിയുടെ നേതൃത്വത്തിൽ അനുമോദനം നൽകി.
പള്ളി വികാരി ഫാ. ജോസഫ് കളരിക്കൽ, കോഡിനേറ്റർ അബ്രാഹം വലിയമറ്റം,കൈക്കാരന്മാരായ ഷാജിമോൻ,ഷിജു ചാത്തനാട്ട് , ബിനീഷ് വട്ടത്തറ,ബിജു കരിമാക്കി എന്നിവർ പങ്കെടുത്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.