ഗുരുവായൂർ അമ്പലനടയിൽ ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച നടന്നത് 444 വിവാഹങ്ങൾ. ഗുരുവായൂരിന്റെ ചരിത്രത്തിൽ ഒറ്റ ദിവസം ഇത്രയധികം വിവാഹങ്ങൾ നടക്കുന്നത് ഇത് ആദ്യമായാണ്. ആറ് മണ്ഡപങ്ങളിലായി പുലർച്ചെ നാലുമണിയോടെ വിവാഹ ചടങ്ങുകൾ ആരംഭിച്ചു. ഓണാവധി കൂടിയായതിനാൽ ഭക്തജനങ്ങളുടെ വൻതിരക്ക് കണക്കിലെടുത്ത് ദേവസ്വവും പൊലീസും വലിയ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.