തളിപ്പറമ്പ: എം എൽ എ ഉപയോഗിച്ച് വരുന്ന മൊബൈൽ ഫോൺ നമ്പറിലേക്കാണ് വെള്ളിയാഴ്ച വൈകുന്നേരം 3.53 ഭിക്ഷണി
വിളി വന്നത് .
എം എൽ എ യെയും ആഭ്യന്തര മന്ത്രിയെയും അശ്ശീല ഭാഷയിൽ ചീത്ത വിളിക്കുകയും ഭീക്ഷണിപ്പെടുത്തുകയും അപകീർത്തി പ്പെടുത്തുകയും ചെയ്തു .
എം എൽ എ യുടെ തളിപ്പറമ്പ് ഓഫീസിൻ്റെ ചുതലയുള്ള പേഴ്സണൽ സ്റ്റാഫ് പി വി ജയൻ്റെ പരാതി പ്രകാരം മയ്യിൽ പോലിസ് കേസ്സ് രജിസ്ത്രർ ചെയ്തു .
ബി എൻ എസ് ആക്ട് 296 ( b), 351, കേരള പോലിസ് ആക്ട് 120 (o) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. പോലിസ് അന്വേഷണം തുടങ്ങി .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.