തളിപ്പറമ്പ: മദർ പേത്ര അന്ത്യ വിശ്രമം കൊള്ളുന്ന പട്ടുവം സ്നേഹ നികേതൻ ആശ്രമ ചാപ്പലിൽ വെച്ച് അനുസ്മരണ
ദിവ്യബലി രാവിലെ 11 മണിക്ക് നടക്കും.
കണ്ണൂർ രൂപത വികാരി ജനറൽ ഡോ: ക്ലാരൻസ് പാലിയത്ത് മുഖ്യകാർമ്മി
കത്വം വഹിക്കും.
തുടർന്ന് പട്ടുവം, വെള്ളിക്കിൽ ഇടവകകളിലെ എസ് എസ് എൽ സി പരീയ്ക്ക് കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് മദർ പേത്ര എൻഡോവ്മെൻ്റ് ക്യാഷ് അവാർഡ് വിതരണം നടക്കും .
നേർച്ച ഭക്ഷണവും ഉണ്ടാകും .
1976 ജൂൺ 5 നാണ് മാനന്തേരി പതിനാലാം മൈൽ വളവിൽ നടന്ന വാഹനാപകടത്തിലാണ് മദർ പേത്രയടക്കം അഞ്ച് കന്യാസ്ത്രീകൾ മരണപ്പെട്ടത്
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.