തളിപ്പറമ്പ: പട്ടുവം മുതുകുട ശിവക്ഷേത്രത്തിൽ
പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 11, 12 തിയ്യതികളിൽ ആഘോഷിക്കും .
11 ന് വൈകുന്നേരം 5 മണിക്ക് കാവുങ്കൽ കാർത്ത്യായനി ക്ഷേത്രത്തിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര. സന്ധ്യക്ക് 7 മണിക്ക് അരിയളവ്. 7.30 ന് പ്രദേശവാസികളുടെ നൃത്തനൃത്ത്യങ്ങൾ .
12 ന് രാവിലെ 5 മണിക്ക് ഗണപതിഹോമം, വൈകുന്നേരം 6.30ന് ഇരട്ടതായമ്പക, നിറമാല ,
ദീപരാധന, പഞ്ചവാദ്യം, തിടമ്പ് നൃത്തം. രാത്രി 8 മണിക്ക് പ്രസാദ സദ്യ, നടകം - ഇരുട്ടിൻ്റെ ആത്മാവ്
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.