മട്ടന്നൂർ :ഫാക്ടറിക്ക് മുന്നിൽ നിർ ത്തിയിട്ട കാർ പിറകോട്ടുവ ന്ന് ദേഹത്തിടിച്ച് സെക്യൂരി റ്റി ജീവനക്കാരൻ മരിച്ചു.കാര പേരാവൂർ തെളുപ്പി ലെ തെളുപ്പിൽ ഹൗസിൽ കെ പി പത്മനാഭനാ (61) ണ് മരിച്ചത്. പട്ടാന്നൂർ നാ യാട്ടുപാറയിലെ കാന ന്നൂർ പന്നേൽ ഫാക്ടറിയി ലെ സെക്യൂരിറ്റി ജീവനക്കാ രനാണ്. ചൊവ്വ രാത്രി 9.15 ഓടെയായിരുന്നു അപക ടം. ഗുരുതരമായി പരിക്കേ റ്റ പത്മനാഭനെ കണ്ണൂർ എ കെ ജി ആശുപത്രിയിലെ ത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: അജിത (ഏച്ചൂർകോ ട്ടം). മക്കൾ: സജിഷ, ലജിഷ, ആദർശ് (സി പിഐ എം തെളുപ്പ് ബ്രാ ഞ്ച് അംഗം). മരുമക്കൾ: ശ്രീജിത്ത് (കൊട്ടിയോടി), റിജേഷ് (കതിരൂർ).
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.