തളിപ്പറമ്പ: ബക്കളം കാനൂൽ ആനയോട്ട് പുതിയ ഭഗവതി കാവിലെ പുത്തരി അടിയന്തിരം നവംബർ 11 ന് ബുധനാഴ്ച ആഘോഷിക്കും .രാവിലെ 10 മണിക്ക് പാലും അരിയും കയറ്റൽ ചടങ്ങ് .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.