തളിപ്പറമ്പ: കൂവേരിക്കടവിന് സമീപത്തെ എ കെ ബാലൻ(76) അന്തരിച്ചു.ഭാര്യ: പ്രമീള (കുമ്പള).
മക്കൾ: എ കെ ജസ്ന,എ കെ ജിതിൻ.മരുമകൻ: കെ വി അനീഷ് കുമാർ (കാലിച്ചാനടുക്കം).
സഹോദരങ്ങൾ: ശ്രീദേവി,രോഹിണി, നാരായണൻ,പരേതനായ കുഞ്ഞിരാമൻ.സംസ്കാരം ശനിയാഴ്ച രാവിലെ
11 മണിക്ക് നാടുകാണി പൊതു ശ്മശാനത്തിൽ.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.