വ്യത്യസ്ഥ മേഖലയിൽ കഴിവുതെളിയിച്ച കലാപ്രതിഭകൾക്ക് നൽകിവരുന്ന നാദബ്രഹ്മ പുരസ്കാരം-2026 പ്രശസ്ത ചലച്ചിത്ര താരം സീമ ജി നായര്‍ക്ക്.15001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയ പുരസ്കാരം ഒക്ടോബര്‍ 20നു ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് ചെറുപുഴ ജെ എം യു പി സ്കൂളില്‍ വച്ച് നടക്കുന്ന നാദബ്രഹ്മ കലാക്ഷേത്രം 31-മത് വാര്ഷികാഘോഷവേദിയില്‍ വച്ച് ചലച്ചിത്ര താരങ്ങളായ ശാന്താകുമാരിയും യവനിക ഗോപാലകൃഷ്ണനും ചേര്‍ന്ന് സമ്മാനിക്കും
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.